Showing posts with label orkut malayalam. Show all posts
Showing posts with label orkut malayalam. Show all posts

Monday, March 22, 2010

half page.!!!

"ഒര്‍കൂട്ട് മലയാളീകരിച്ച്‌ പറഞ്ഞാല്‍ അത്‌ ഓര്‍മകളുടെ ഒരു കൂടാണ്‌.." എന്ന് ആരോ പറഞ്ഞത് എത്ര ശരിയാണ്.......കയ്പേറിയതുമ് മധുരമുള്ളതുമായ കുറേ ഓര്‍മകള്‍ സമ്മാനിച്ച ഒര്‍കൂട്ട്.3-4 വര്‍ഷമായി ഈ കൂടുമായി കൂട്ട്‌ കൂടിയിട്ട് പക്ഷേ ജീവിത ഭാഗമാകിയിട്ട്‌ അത്രയൊന്നും ആയില്ല.

സാധാരണ ജീവിതത്തില്‍ സ്നേഹിച്ചവരും സ്നേഹിക്കുന്നവരും ചതിച്ച്‌ കൊണ്ടേയിരുന്നപ്പോള്‍ ചിന്തിച്ചു തുടങ്ങി എന്തിനാ ഇങ്ങനെ ആളുകളെ കൊണ്ട് പറയിപ്പിക്കുന്നെന്ന് ...അങ്ങനെ ലൈഫ് ട്രാക്ക്‌ മാറ്റി ഒര്‍കൂടിലെക്ക്‌. അവിടെ കുറേ ഫ്രണ്ട്സ്,സിസ്റ്േര്‍സ്,ബ്രൊതേര്‍സ്............അങ്ങനെ കൂട്ട്‌ കൂടി മുന്നൊട്ട് പോവുന്നതിനിടയില്‍ കുറേ ഗേള്സിനെയൊകെ കണ്ടു മുട്ടി. സ്റ്റാര്‍ടീംഗ്
ട്രെബ്ല്‍ ഒരു ഭയങ്കര പ്രോബ്ലേം ആയതിനാലും മുന്‍പരിചയ കുറവും മൂലം ആ വിഷയത്തില്‍ വന്‍ പരാജ്യമയിരുന്നു.എങ്കിലും കുറേ സ്നേഹമുള്ള ഗേള് ഫ്രെണ്ഡ്സിനെ കിട്ടി.
പക്ഷേ നിങ്ങള്‍ കരുതുന്നത്‌ പോലെയല്ല കേട്ടോ........

അങ്ങനെ കൂട്ടും കൂടി പോവുന്നതിനിടയില്‍ എവിടെയോ വച്ച് ഒരു പെണ്‍കുട്ടിയെപരിചയപെട്ടു.നല്ലപെരുമാററ൦,സംഭാഷണം,കാരെക്ടെ൪,ലവ്ലി,നൊത്തി.ക്യൂട്ടി......... അവസാനം പെ൪ഫെക്റ്റ്‌ ആയ ഒരു പാര്‍ട്ന്റെ കിട്ടി എന്ന് മനാസില്‍ ഒരു തോന്നല്‍./////
ഒടുവില്‍ മനസിലുള്ള കാര്യം അവളോട്‌ പറയാന്‍ വേണ്ടി പോകുന്ന വഴിയില്‍ എവിടെയോ വച്ച് മനസിലായി അവള്‍ മറ്റ് ആരുടേതോ ആണെന്ന്. പറയാന്‍ പോയ കാര്യം മനാസിലൊതുക്കി പതുക്കെ തിരിച്ചു നടന്നു ജീവിതത്തിലേക്ക്‌. എന്നിട്ടും ആരാണ്‌ എന്ന് പോലുമറിയതത അവളോട്‌ ഇഷ്ടം കൂടിയതെ ഉള്ളൂ...................... മറ്റാരുടേയോ ആണെന്ന് അറിഞ്ഞിട്ടും അവളെ റിയല്‍ ലൈഫില്‍ ഫ്രെന്‍ട് ആയികൂട്ടി.... പക്ഷേ ഇപോഴും അവള്‍ക്‌ അറിയില്ല അവള്‍ സ്നേഹിക്കുന്ന അവളുടെ ബോയ്ഫ്രെന്തിനേകാളും ഇയാള്‍ അവളെ സ്നേഹിക്കുന്ന കാര്യം..............................................................................................>>>>>>>>>>>

- huhh...